Times Kerala

റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാതകം; മുഖ്യപ്രതി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പോലീസ്

 

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കത്തിലെ മുഖ്യപ്രതി അലിബായി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പോലീസ് . ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണിക്കായും തെരച്ചിൽ തുടരുകയാണ്.

വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് കാഠ്മണ്ഡു വഴി ഇരുവരും ഖത്തറിലേക്ക് കടന്നെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ൽ എ​ത്തി കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇവർക്കെതിരേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പോ​ലീ​സ് പു​റ​ത്തി​റ​ക്കിയിരുന്നു.

 

Related Topics

Share this story