Times Kerala

നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ്.., ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയായിട്ടുണ്ട്..; ചിത്രം പങ്കുവെച്ച് സണ്ണി ലിയോൺ

 
നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ്.., ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയായിട്ടുണ്ട്..; ചിത്രം പങ്കുവെച്ച് സണ്ണി ലിയോൺ

ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണി  സോഷ്യല്‍ മീഡിയയില്‍  പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

നാല് വയസ്സുകാരിയായ മകള്‍ നിഷ കുതിര സവാരി പഠിക്കുന്നതിന്‍റെ ചിത്രമാണ് പങ്കുവെച്ചത്.’മകള്‍ നിഷയെ കുതിരസവാരിയുടെ ആദ്യ പാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ്. ഇപ്പോള്‍ തന്നെ അവള്‍ ഒരു കുട്ടി പ്രൊഫഷനലിനെപ്പോലെയായിട്ടുണ്ട്, നന്നായി നിഷ, നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നു’, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സണ്ണി ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.

 

View this post on Instagram

 

Taking my little girl Nisha to her first riding lesson. She looks like a little mini pro already. Good Job Nisha…So proud of you!

A post shared by Sunny Leone (@sunnyleone) on

Related Topics

Share this story