Times Kerala

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്‌യു നേതാവ് മരിച്ചു

 

കൊച്ചി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്‌യു ഇടുക്കി മുൻ ജില്ലാ പ്രസിഡന്‍റ് നിയാസ് കൂരാപ്പള്ളി അന്തരിച്ചു.പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Related Topics

Share this story