Times Kerala

ന്യൂസിലൻഡിൽ‌ ശക്തമായ ഭൂചലനം

 

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കെർമാഡക് എന്ന് സ്ഥലത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിൽ ആളപായമോ നാശന,്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story