Times Kerala

പൊതുപണിമുടക്ക്; ആരോഗ്യ സർവകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

 

തിരുവനന്തപുരം: തിങ്കളാഴ്ച 24 മണിക്കൂർ പൊതുപണിമുടക്കായതിനാൽ ആരോഗ്യ സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാകും.

Related Topics

Share this story