Times Kerala

കോൺഗ്രസ് പ്രവർത്തകർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

 

ആലപ്പുഴ: മാന്നാറിൽ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പരിക്കേറ്റ സനു വർഗീസിനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പരിക്കേറ്റ സനു പറഞ്ഞു

Related Topics

Share this story