Times Kerala

പ​പ്പു​വ ന്യൂ ​ഗി​നി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ക​മ്പം

 

മോ​ഴ്സ്ബി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ​സ​ഫി​ക് രാ​ജ്യ​മാ​യ പ​പ്പു​വ ന്യൂ ​ഗി​നി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ക​മ്പം. ഭൂ​ക​ന്പ​മാ​പി​നി​യി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്ത​യ ഭൂ​ക​മ്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story