Times Kerala

ചൈന മൂന്ന് ലക്ഷം സൈനികരെ വെട്ടിക്കുറച്ചു

 

ബെയ്ജിംഗ്: അംഗബലത്തിൽ ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരുടെ എണ്ണം വെട്ടിക്കുറിച്ചു. സൈനികശക്തിയെ ആധുനീകരിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് ലക്ഷം സൈനികരെ പുറത്താക്കിയെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വക്താവ് റെൻ ഗുഖിയാംഗ് അറിയിച്ചു.

Related Topics

Share this story