Times Kerala

ഗവ. ആയുര്‍വ്വേദ ആശുപത്രികളില്‍ കിടത്തിച്ചികിത്സ ഇന്നുമുതല്‍

 
ഗവ. ആയുര്‍വ്വേദ ആശുപത്രികളില്‍ കിടത്തിച്ചികിത്സ ഇന്നുമുതല്‍

പാലക്കാട് :     ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള എല്ലാ ഗവ. ആയുര്‍വ്വേദ ആശുപത്രികളിലും ഇന്ന് മുതല്‍ (ജൂണ്‍ നാല്) കിടത്തിച്ചികിത്സ പുനരാരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ് ഷിബു അറിയിച്ചു.

Related Topics

Share this story