Times Kerala

ഓണ്‍ലൈന്‍ ക്ലാസ്: നടുപ്പതി പട്ടികവര്‍ഗ കോളനിയില്‍ സാമൂഹ്യ പഠനമുറി സൗകര്യം ഒരുക്കി

 
ഓണ്‍ലൈന്‍ ക്ലാസ്: നടുപ്പതി പട്ടികവര്‍ഗ കോളനിയില്‍ സാമൂഹ്യ പഠനമുറി സൗകര്യം ഒരുക്കി

പാലക്കാട് :     പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടുപ്പതി പട്ടികവര്‍ഗ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ സാമൂഹ്യ പഠനമുറി സജ്ജമാക്കി ക്ലാസുകള്‍ സംഘടിപ്പിച്ചതായി ട്രൈബല്‍ എക്സ്റ്റക്ഷന്‍ ഓഫീസര്‍ അറിയിച്ചു. 35 വിദ്യാര്‍ഥികള്‍ക്ക് അതത് ക്ലാസ് അനുസരിച്ചാണ് പഠനസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഫെസിലിറ്റേറ്റര്‍ രാജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

Related Topics

Share this story