Times Kerala

കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

 
കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

‘ഡയമണ്ട് നെക്ലസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് അനുശ്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനേതാക്കളെ തേടുയുള്ള റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഓട്ടോര്‍ഷ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. കുമാരേട്ടാ..ലേശം ചുണ്ണാന് തരുമോ എന്ന ക്യാപ്ഷനിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങൾ കാണാം..;

കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ കുമാരേട്ടാ…..ലേശം ചുണ്ണാമ്പ് തരുമോ?..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ

Related Topics

Share this story