Times Kerala

സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം

 
സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ ആവശ്യങ്ങള്‍, കുടുംബാംഗങ്ങളുടെ മരണം തുടങ്ങിയവക്ക് മാത്രമെ ഈ മേഖലകളില്‍ ഉള്ളവര്‍ക്ക് യാത്രാനുമതി ഉണ്ടാകുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Topics

Share this story