Times Kerala

സംസ്ഥാനത്ത് 57 പേര്‍ക്കു കൂടി കോവിഡ്;18 പേർക്ക് രോഗമുക്തി

 
സംസ്ഥാനത്ത് 57 പേര്‍ക്കു കൂടി കോവിഡ്;18 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. ഇതിൽ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. ചികിത്സയിലായിരുന്ന 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.

Related Topics

Share this story