Times Kerala

നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

ജറുസലം: ഇസ്രയേൽ പ്ര​​ധാ​​ന​​മ​​ന്ത്രി ബ​​ന്യാ​​മി​​ൻ നെ​​ത​​ന്യാ​​ഹു​​വി​​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസ്രയേലിലെ ഹദാസ്ഷാ മെഡിക്കൽ സെന്‍ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Related Topics

Share this story