Times Kerala

ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കണം

 
ജനങ്ങളുടെ ജീവനും സ്വത്തിനും  അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കണം

  വടശേരിക്കര: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമകള്‍ സ്വന്തം ചെലവില്‍ മുറിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉടമകള്‍ ഉത്തരവാദികളായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Topics

Share this story