Times Kerala

ഉടുതുണിയില്ലാതെ യുവതി പെട്ടു.!! മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

 
ഉടുതുണിയില്ലാതെ യുവതി പെട്ടു.!! മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയും പാടിത്തവുമൊക്കെ ഇപ്പോൾ ഓൺലൈൻ ആണ്. ഇതിനിടെ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്നവർക്ക് പറ്റിയ പല അമളികളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതാണ്. ഇപ്പോളിതാ ഒന്നാംക്‌ളാസ്സിൽ പഠിക്കുന്ന മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി ക്യാമറക്ക് മുന്നിൽ പെട്ട സംഭവമാണ് വൈറലാകുന്നത്. ഒന്നാം ക്‌ളാസ്സുകാരിയായ മകൾ തന്റെ ബെഡ്‌റൂമിൽ ഇരുന്നു ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കുകയായിരുന്നു. ഇക്കാര്യം അറിയാതെയാണ് കുട്ടിയുടെ അമ്മയായ യുവതി കുളികഴിഞ്ഞപാടെ ബാത്റൂമിൽ നിന്നും ഇറങ്ങിവന്നത്. ക്യാമറക്ക് മുന്നിൽ യുവതി പെട്ടതോടെ സംഭവം ഓൺലൈൻ ക്‌ളാസിൽ പങ്കെടുത്ത ടീച്ചറും കുട്ടികളും കാണുകയും ചെയ്തു.

Related Topics

Share this story