Times Kerala

പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നു..;സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍

 
പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നു..;സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍

മലയാളത്തിൽ ന്യൂജനറേഷൻ തരംഗങ്ങളിൽ സൂപ്പർഹിറ്റായ സിനിമയാണ് പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്  ‘പ്രേമം’.ഇപ്പോളിതാ ചിത്രത്തിൽ  ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് സംവിധായകൻ അല്‍ഫോന്‍സ് പറയുന്നു.

നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ നിവിനുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ ചിത്രത്തിലേക്ക് നിവിനെ എത്തിച്ചതെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഒരു  അഭിമുഖത്തിലാണ് അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍.

Related Topics

Share this story