Times Kerala

ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക

 

വാഷിംഗ്ടൺ: ആയിരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്.ഫേസ്ബുക്കിൽ അക്കൗണ്ടുള്ളവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ നിരവധിപ്പേർ ആശങ്ക അറിയിച്ചെന്നും ഈ ആശങ്കകൾ പരിഹരിക്കപ്പടേണ്ടതുണ്ടെന്നുംഫെഡറൽ ട്രേഡ് കമ്മീഷൻ അറിയിച്ചു.

Related Topics

Share this story