Times Kerala

സൈ​ബീ​രി​യ​യി​ലെ ഷോ​പ്പിം​ഗ് മാ​ൾ തീ​പി​ടി​ത്തം: മ​ര​ണം 64 ആ​യി

 

മോ​സ്കോ: പ​ടി​ഞ്ഞാ​റ​ൻ സൈ​ബീ​രി​യ​യി​ലെ കെ​മ​റോ​വി​ലു​ള്ള ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 64 ആ​യി. നി​ര​വ​ധി​പേ​ർ​ക്കു പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന് റ​ഷ്യ​ൻ അ​ഗ്നി​ശ​മ​ന സേ​നാ പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മ​രി​ച്ച​വ​രി​ൽ അ​ധി​ക​വും കു​ട്ടി​ക​ളാ​ണ്.

ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ലെ സി​നി​മാ തി​യ​റ്റ​റി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ തി​യ​റ്റ​റി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു വീ​ണ​താ​ണ് മ​ര​ണ​സം​ഖ്യ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ന്നാ​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Related Topics

Share this story