Times Kerala

തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ

 
തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ സി​പി​ഐ

ആ​ല​പ്പു​ഴ:  സി​പി​ഐ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​റി​ക്ക​ലി​നെ​തി​രെ രംഗത്ത് . ഈ  മ​ണ​ല്‍ നീ​ക്കം അ​ശാ​സ്ത്രി​യ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് വ്യ​ക്ത​മാ​ക്കി. ഇത്  ആ​ല​പ്പു​ഴ​യു​ടെ തീ​രം ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ഒ​രു ന​ട​പ​ടി​യും കു​ട്ട​നാ​ടി​ന്‍റെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഉടൻ തന്നെ  മ​ണ​ല്‍​ഖ​ന​നം നി​ര്‍​ത്തി വ​യ്ക്ക​ണം എന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story