Times Kerala

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: മെയ് 31 വരെ അംഗത്വം പുനസ്ഥാപിക്കാം

 
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: മെയ്  31 വരെ അംഗത്വം പുനസ്ഥാപിക്കാം

പാലക്കാട് :     കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളില്‍ രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നത് മെയ് 31 വരെ സമയപരിധി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന തൊഴിലാളികള്‍ക്ക് മാത്രം ഉത്തരവ് ബാധകമായിരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story