Times Kerala

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​യ​ക​സ്ഥാ​ന​വും സ്റ്റീ​വ് സ്മി​ത്ത് രാ​ജി​വ​ച്ചു

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ പ​തി​നൊ​ന്നാം സീ​സ​ണി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ക്യാ​പ്റ്റ​നാ​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം സ്റ്റീ​വ് സ്മി​ത്ത് ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ചു. അ​ജി​ൻ​ക്യ ര​ഹാ​നെ​യാ​ണ് റോ​യ​ൽ​സി​ന്‍റെ പു​തി​യ നാ​യ​ക​ൻ. ഞായറാഴ്ച പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​സ്ഥാ​ന​വും സ്മി​ത്ത് രാ​ജി​വ​ച്ചി​രു​ന്നു.

Related Topics

Share this story