Times Kerala

‘വണ്‍’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘വണ്‍’; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 മമ്മൂട്ടി നായകനായി  എത്തുന്ന ഏറ്റവും പുതിയ  ചിത്രമാണ് ‘വണ്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത് . ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ എന്നിവരാണ്  ചിത്രത്തിലെ  മറ്റ് താരങ്ങൾ .

Related Topics

Share this story