Times Kerala

മുഖ്യമന്ത്രിയുടെ പ്രത്യേക വാർത്താസമ്മേളനം ഇന്ന് 11 മണിക്ക്

 
മുഖ്യമന്ത്രിയുടെ പ്രത്യേക വാർത്താസമ്മേളനം ഇന്ന് 11 മണിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രി സഭ നാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ അടുത്ത ഒരു വർഷത്തെ പരിപാടികൾ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി രാവിലെ 11ന് പ്രത്യേക വാർത്ത സമ്മേളനം നടത്തും. മുഖ്യമന്ത്രിയോട് പൊതുജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി എത്തും.

Related Topics

Share this story