Times Kerala

പുകമഞ്ഞ്; ബെയ്ജിംഗില്‍ ഓറഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

 

ബെ​യ്ജിം​ഗ്: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടി​യ ബെ​യ്ജിം​ഗി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ചു ചൈ​ന ന​ൽ​കു​ന്ന നാ​ലു ത​ല​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യ​തി​നു തൊ​ട്ടു താ​ഴെ​യു​ള്ള മു​ന്ന​റി​യി​പ്പാ​ണി​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യാ​യി​രി​ക്കും ഈ ​മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ക.

Related Topics

Share this story