Times Kerala

6 മാസം പ്രായമുള്ള കുഞ്ഞിനെ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം; ട്രെയിനിന് അടിയിൽപ്പെട്ട് കുഞ്ഞിന് ദാരുണാന്ത്യം

 
6 മാസം പ്രായമുള്ള കുഞ്ഞിനെ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം; ട്രെയിനിന് അടിയിൽപ്പെട്ട് കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാലയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ റെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. പാറശ്ശാല സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്.

Related Topics

Share this story