Times Kerala

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ഇന്നും നാളെയും കടകള്‍ രാത്രി 9 വരെ തുറക്കാം; സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവും അനുവദിക്കും

 
പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ ഇന്നും നാളെയും കടകള്‍ രാത്രി 9 വരെ തുറക്കാം; സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവും അനുവദിക്കും

തിരുവനന്തപുരം: വരുന്ന ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുള്ളതിനാൽ ഇന്നും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ നാളെയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പത് മണിവരെ തുറക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

Related Topics

Share this story