Times Kerala

‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം

 
‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട്  ചിത്രങ്ങളാണ് വൈറലാകുന്നത്. കറുത്ത സാരിയിലാണ് ഷംനയുടെ ഫോട്ടോഷൂട്ട്.

സാരി വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്, ഐഡന്റിറ്റി, ഭാഷ തുടങ്ങി എല്ലാം സാരിയില്‍ അടങ്ങിയിരിക്കുന്നു ചിത്രം പങ്കുവെച്ച് ഷംന കുറിച്ചു. സാരി അണിയാന്‍ പ്രത്യേകം ഇഷ്ടമാണ് ഷംനയ്ക്ക്. കറുപ്പ് സാരിയില്‍ ചുവപ്പ് പൂക്കളും ഡിസൈനുമാണ് ഉള്ളത്. മുടിയൊക്കെ വളര്‍ന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം ‘സാരി’ വെറുമൊരു വസ്ത്രമല്ല, അതൊരു പവറാണ്..;ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസിം

Related Topics

Share this story