Times Kerala

മിനി ജോബ് ഫെസ്റ്റ് 27 ന്

 

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ മാര്‍ച്ച് 27ന് ഒറ്റപ്പാലം റോട്ടറി ക്ലബില്‍ മിനി ജോബ് ഫെസ്റ്റ നടത്തും. ബി.പി.ഒ, ഫിനാന്‍സ്, ഇന്‍ഷ്വുറന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളിലെ മുന്നൂറ് ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുക. 40 വയസ്സിന് താഴെ പ്രായമുളളവര്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പും 250 രൂപ് രജിസ്ട്രേഷന്‍ ഫീസും സഹിതം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ 10.30 ന് എത്തണം. ഫോണ്‍-04912505435, 7293083712.

Related Topics

Share this story