Times Kerala

സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

 
സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ, റിയാലിറ്റി ഷോയിലൂടെയെത്തി സിനിമാ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനുശ്രീ. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ഫ്ലോറൽ ഡിസൈനിലുള്ള സാരിയും ഒപ്പം ഡിസൈനർ ബ്ലൌസും അണിഞ്ഞുള്ള അനുശ്രീയുടെ ചിത്രത്തിന് ആരാധകർക്കൊപ്പം കമൻ്റുകളുമായി താരങ്ങളും എത്തിയിട്ടുണ്ട്.

സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ സാരിയിൽ മോഡേൺ ലുക്കിൽ അനുശ്രീ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Related Topics

Share this story