Times Kerala

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ കേ​ടാ​യ ജ​ന​റേ​റ്റ​റു​ക​ൾ ഉ​ട​ൻ ന​ന്നാ​ക്കാ​നാ​കി​ല്ല ;വൈ​ദ്യു​തി മ​ന്ത്രി

 
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ കേ​ടാ​യ ജ​ന​റേ​റ്റ​റു​ക​ൾ ഉ​ട​ൻ ന​ന്നാ​ക്കാ​നാ​കി​ല്ല ;വൈ​ദ്യു​തി മ​ന്ത്രി

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് കേ​ടാ​യ ജ​ന​റേ​റ്റ​റു​ക​ൾ  പ്പെട്ടെന്ന്    ന​ന്നാ​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി എം.​എം മ​ണി അറിയിച്ചു . അ​ണ​ക്കെ​ട്ടി​ലെ ജലനിരപ്പിനെ കുറിച്ചു  ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും വൈ​ദ്യു​തി മ​ന്ത്രി പറഞ്ഞു ..

 മു​മ്പു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ലെ ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​യ​ത്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞി​രി​ക്കു​ന്ന ഈ  സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ കൂടിയാൽ  ഡാം ​തു​റ​ക്കു​ക​യ​ല്ലാ​തെ കെ​എ​സ്ഇ​ബി​ക്ക് മു​ന്നി​ൽ വേറെ  വ​ഴി​ക​ളി​ല്ല.

 

Related Topics

Share this story