Times Kerala

ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..!

 
ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..!

ലാൽജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും വ്ളോഗിലൂടെയും നടി നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം;

ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..! ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..! ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..! ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..! ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..! ഇത് നമ്മുടെ കുഞ്ഞിമാളുവല്ലേ..?; വൈറലായി നടി അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്..!

Related Topics

Share this story