Times Kerala

കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

 
കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ, റിയാലിറ്റി ഷോയിലൂടെയെത്തി സിനിമാ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് . ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ലൈറ്റ് നിറത്തിലുള്ള ലെയര്‍ ടൈപ്പ് ചുരിദാറാണ് വേഷം.

നിഥിന്‍ നാരായണന്‍ ആണ് ഫോട്ടോ പകര്‍ത്തിയത്. പിങ്കി വിശാല്‍ മേക്കപ്പും പൂജ ദേവ് അനുശ്രീയുടെ സ്റ്റൈലിനു പിന്നിലുമുണ്ട്. പ്രാണയുടെ ഡിസൈനിലാണ് അനുശ്രീ എത്തിയത് എന്നുള്ളതും പ്രത്യേകതയാണ്.

കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ കാറ്റിനൊപ്പം നൃത്തം..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

Related Topics

Share this story