Times Kerala

തെലുങ്ക് ചിത്രം ‘റെഡ്’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
തെലുങ്ക്  ചിത്രം ‘റെഡ്’ ;  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ  ചിത്രമാണ് ‘റെഡ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രത്തില്‍ രാം പോതിനേനി നിവേത പെതുരാജ്, മാല്‍വിക ശര്‍മ്മ, അമൃത അയ്യര്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

 

Related Topics

Share this story