Times Kerala

‘റെഡ്’ ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘റെഡ്’ ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന  തെലുങ്ക് ചിത്രമാണ് ‘റെഡ്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .  ചിത്രത്തില്‍ രാം പോതിനേനി നിവേത പെതുരാജ്, മാല്‍വിക ശര്‍മ്മ, അമൃത അയ്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത് . .

 

Related Topics

Share this story