Times Kerala

പണ്ടൊരിക്കൽ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരന്‍

 
പണ്ടൊരിക്കൽ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരന്‍

പ്രേമത്തിലെ മേരിയായി മലയാള സിനിമാപ്രേമികളുടെ ഹൃദയത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ മാറി മറിഞ്ഞു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

പ്രത്യേക ഡിസൈനിലാണ് ഗൗണ്‍ ഒരുക്കിയിരിക്കുന്നത്. ഗൗണിന് ഇണങ്ങുന്ന നെക് മാലയും കൂടുതല്‍ ആകര്‍ഷകമാക്കുന്നു.’പണ്ടൊരിക്കൽ’ എന്നാണ് ചിത്രം പങ്കുവെച്ച് അനു കുറിച്ചത്.

 

 

View this post on Instagram

 

Once upon a time ………. @t.and.msignature X @joe_elize_joy 🤍

A post shared by Anupama Parameswaran (@anupamaparameswaran96) on

പണ്ടൊരിക്കൽ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരന്‍ പണ്ടൊരിക്കൽ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരന്‍ പണ്ടൊരിക്കൽ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരന്‍

Related Topics

Share this story