Times Kerala

ഇന്ത്യൻ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ഗുരുതരാവസ്ഥയില്‍

 
ഇന്ത്യൻ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ഗുരുതരാവസ്ഥയില്‍

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബിർ സിങ് സീനിയർ ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെയ് എട്ടിന് ബൽബിറിനെ മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽവെച്ച ബൽബിറിന് ഹൃദയസ്തംഭനമുണ്ടായാണ് ആരോഗ്യനില മോശമാകാൻ കാരണമായത്. 96-കാരനായ ബൽബിർ ഇന്ത്യക്കായി മൂന്നു ഒളിമ്പിക് സ്വർണം നേടിയ താരമാണ്.

Related Topics

Share this story