Times Kerala

പെറുവിൽ വൻ ഭൂചലനം

 

ലിമ: പെറുവിൽ ശക്തമായ ഭൂചലനമുണ്ടായി. പാസ്കോയിലെ ഒക്സാപാംപോയിലാണ് റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story