Times Kerala

ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

 

ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഡൽഹി സായുധ പോലീസ് സേനയിലെ എഎസ്ഐ പി.പി.അനുരുദ്ധനാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുവച്ചാണ് ഇയാളുടെ മതൃശരീരം കണ്ടെത്തിയത്.

അനിരുദ്ധന്‍റെ ബൈക്കും മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Topics

Share this story