Times Kerala

അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തിൽ ഭർത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി

 

അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തിൽ ഭർത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി. കുടിച്ച് ലക്കുകെട്ട ഭാര്യ അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യ തനിക്ക് മതിവരുന്നില്ലെന്നും വീട്ടിലുള്ള എന്തെങ്കിലും വസ്തു സെക്‌സ് ടോയ് ആയി ഉപയോഗിക്കാൻ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. മിതമായി മദ്യപിച്ചിരുന്നതിനാൽ തനിക്കൊന്നും ഓർമയില്ലെന്നാണ് ഭർത്താവ് അവകാശപ്പെടുന്നതെങ്കിലും, പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയതു. പെറുവിലെ അരേക്വിപ്പയിലാണ് സംഭവം.

താനും ഭാര്യയും കൂടി മദ്യപിച്ച് ലക്കുകെട്ടെന്നും സെക്‌സ് ടോയ് ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ കൈയിൽകിട്ടിയ വസ്തു എടുത്തുവെച്ചുവെന്നുമാണ് കൊർണേയോ പൊലീസിനോട് പറഞ്ഞത്. താനുറങ്ങിപ്പോയെന്നും ഉണർന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നതെന്നും ഇയാൾ പറഞ്ഞു. എന്നാൽ, ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.വീട് പരിശോധിച്ച പൊലീസിന് പല തരത്തിലുള്ള സെക്‌സ് ടോയ്‌സ് അടങ്ങിയ ബാഗ് കണ്ടെടുത്തു. ഇതിന്റെ കൂട്ടത്തിൽ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ചെറിയ പീരങ്കിയിലുപയോഗിക്കുന്ന തരം ഷെല്ലാണ് കണ്ടെത്തിയത്. 15.7 ഇഞ്ച് നീളവും 2.3 ഇഞ്ച് വീതിയുമുള്ള ഷെൽ നിർവീര്യമാക്കിയതാണെന്നാകാം കോർണോയോ കരുതിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇതബദ്ധത്തിൽ പൊട്ടുകയായിരുന്നുവെന്നുവേണം കരുതാൻ.തന്റെ മകളെ കോർണേയോ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ലെറേനയുടെ അച്ഛൻ വാഷിങ്ടൺ ലെറേന രംഗത്തെത്തിയിട്ടുണ്ട്. റൂബൻ വലേര കൊർണേയോയും ഭാര്യ യൂബിറ്റ്‌സ ലെറേനയുമാണ് കഥാപാത്രങ്ങൾ. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതുവരെ താൻ നിയമയുദ്ധം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Related Topics

Share this story