Times Kerala

ഇടുപ്പിന്റെ ചലനങ്ങള്‍, ശ്വാസഗതിയുടെ വേഗത; സ്ത്രീയുടെ ലൈംഗീകാഭിനിവേശം തിരിച്ചറിയാം…..

 
ഇടുപ്പിന്റെ ചലനങ്ങള്‍, ശ്വാസഗതിയുടെ വേഗത; സ്ത്രീയുടെ ലൈംഗീകാഭിനിവേശം തിരിച്ചറിയാം…..

സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയുക പ്രയാസമാണ് എന്നാല്‍ അവള്‍ പറയാതെ പറയുന്നതെന്തെന്ന് തിരിച്ചറിയുന്നിടത്താണ് ഓരോ പുരുഷന്റെയും വിജയം ഇരിക്കുന്നത്. ഇത് തന്നെയാണ് ദാമ്പത്യ ജീവിതത്തിലും ആവശ്യം. വാക്കുകളിലൂടെയല്ലാതെ അവള്‍ പ്രകടിപ്പിക്കുന്ന അവളുടെ ആഗ്രഹങ്ങളെതിരിച്ചറിയേണ്ടതുണ്ട്. കിടപ്പറയില്‍ പങ്കാളിയുടെ അംഗചലനങ്ങളില്‍ നിന്നും അവളുടെ മനസ്തിരിച്ചറിയാണ്ടേത്. അവളില്‍ പ്രധാനമായും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാല്‍ നിങ്ങള്‍ക്ക് ഇത് തിരിച്ചറിയാവുന്നതേ ഉള്ളു.

അവളുടെ കൈകള്‍
അവള്‍ അവളുടെ കൈകള്‍ സ്വന്തം ശരീരത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നത് കാണാം.അത്കാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചിരിണം. അവളുടെ മനസില്‍ മറ്റൊന്നാണെന്ന്. അവള്‍സ്വന്തം കൈകള്‍ കൊണ്ട് ശരീരം മറയ്ക്കാനല്ല ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശരീരമാണ്
അവള്‍ക്കാവശ്യം. നിങ്ങളുടെ ശരീരത്തെ ഇറുകെ പുണരാനാണ് അവള്‍ അപ്പോള്‍ ആഗ്രഹിക്കുന്നത്. ആസാഹചര്യത്തില്‍ അവള്‍ അത് ആഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ തിരിച്ചറിയണം.

ശ്വാസഗതിയുടെ വേഗത
ലൈംഗികതയോടുള്ള ആവേശം വര്‍ധിക്കുമ്പോള്‍ അവളുടെ ശ്വാസേച്ഛ്വാസ ഗതിയുടെ വേഗതവര്‍ധിക്കുന്നതായി നിങ്ങള്‍ക്ക് കാണാനാവും. നിശ്വാസത്തോടൊപ്പം ചിലപ്പോള്‍ അവളില്‍ നിന്നുംഎന്തെങ്കിലം ശബ്ദവും ഉണ്ടാക്കിയേക്കാം. ഹൃദയമിടിപ്പ് വര്‍ധിക്കുന്നതോടൊപ്പം അവളുടെശരീരം രതിമൂര്‍ച്ഛയ്ക്കായി തയ്യാറെടുക്കുകയാണെന്നതിന്റെ ലക്ഷണമാണത്. ആ സമയത്ത്ആന്തരികാവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ വേണമെന്നതിനാലാണ് ശ്വാസഗതി വര്‍ധിക്കാന്‍ കാരണം.
അവളുടെ ശ്വാസഗതിയും ഹൃദയമിടിപ്പും വര്‍ധിക്കുമ്പോള്‍ ‘അതിന്’ പറ്റിയ സമയമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. രതിമൂര്‍്ച്ഛയ്ക്ക് ശേഷം അവള്‍ ശാന്തമാകുന്നതും നിങ്ങള്‍ക്ക് കാണാം.

നിങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍
ശരീരം ലൈംഗിക സുഖത്തിനായി ആഗ്രഹിക്കുമ്പോള്‍ അവള്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിച്ചേക്കാം.അവള്‍ ശരീരം നിങ്ങളുടെ ശരീരത്തോട് ഇഴുകി ചേര്‍ത്ത് നില്‍ക്കുന്നതും ശരീരത്തോട്ചേര്‍ത്തുരക്കുന്നതും അവള്‍ സുഖം ആഗ്രഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ഇത്തിരി പൈങ്കിളിയായിപറഞ്ഞാല്‍ ‘കാല്‍ വിരല്‍ കൊണ്ട് കളമെഴുതുന്നതും’ ഒരു ലക്ഷണമാണ്. ഇതൊന്നും അവള്‍ മനപ്പൂര്‍വ്വംചെയ്യുന്നതല്ലെന്നതാണ് സത്യം. അവളുടെ ആഗ്രങ്ങള്‍ ശരീര ചലനങ്ങളില്‍ പ്രതിഫലിക്കുന്നതാണ്. ഇത്തിരിച്ചറിഞ്ഞ് അവള്‍ക്ക് സുഖം പകരുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ഇടുപ്പിന്റെ ചലനങ്ങള്‍
ലൈംഗീക തൃഷ്ണയും രണ്ട് പേരുടെയും ശരീര ചലനങ്ങളും തമ്മില്‍ പരസ്പര ബന്ധിതമാണ്. രണ്ടും തമ്മില്‍ ഒത്തു ചേര്‍ന്നാലേ അത് സന്തോഷകരമായ ക്ലൈമാക്സില്‍ എത്തുകയുള്ളൂ. ലിംഗബന്ധ സമയത്ത് ഇരുശരീരങ്ങളും ഒരേ രീതിയില്‍ ഒരുപാട് തവണ ചലിക്കേണ്ടിവരും. ശരീരതാളങ്ങള്‍ തമ്മില്‍ ഐക്യം ഇവിടെ ആവശ്യമാണ്. ശരീര താളങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അത് രതിമൂര്‍ച്ഛ വരെ അത് നീണ്ടുനില്‍ക്കും. അല്ലാത്തപക്ഷം കൂടുതലായെന്തെങ്കിലുമോ മ്റ്റെന്തെങ്കിലുമോ നിങ്ങള്‍ ചെയ്യെണ്ടി വരും.ചിലപ്പോള്‍ മറ്റൊരു പൊസിഷന്‍ ആയിരിക്കും അത്.

ആഴങ്ങള്‍ തിരിച്ചറിയുക
സ്ത്രീകളുടെ ആന്തരിക പേശികളുടെ ചലനങ്ങളും അവളുടെ ലിംഗബന്ധം എത്രത്തോളം ആഗ്രഹിക്കുന്നു എന്നത്പ്രകടമാക്കും. അവളുടെ ആന്തരിക പേശികളുടെ മര്‍ദം എത്രത്തോളമുണ്ടെന്ന് നിങ്ങളുടെ അവയവത്തിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. നിങ്ങളുടെ ചലനങ്ങളോട് ആന്തരിക പേശികള്‍പ്രതികരിക്കുന്നുണ്ടാവും. അത് നിങ്ങള്‍ എത്ര മനോഹരമായി കാര്യങ്ങള്‍ ചെയ്യുന്നു എന്നതിന്റെലക്ഷണമാണ്.

Related Topics

Share this story