Times Kerala

‘റെഡ്’ ; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘റെഡ്’ ; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ തെലുങ്ക് ചിത്രമാണ് ‘റെഡ്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചിത്രത്തില്‍ രാം പോതിനേനി നിവേത പെതുരാജ്, മാല്‍വിക ശര്‍മ്മ, അമൃത അയ്യര്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് .

.

Related Topics

Share this story