Times Kerala

രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം; അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

 
രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം; അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ജോദ്പുര്‍ : രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രാജസ്ഥാനത്തിലെ ജോദ്പുറിലെ ബാവദിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രോഹിത് എന്ന് പേരുള്ള കുട്ടിയാണ് മുത്തശ്ശിയുടെ വീട്ടിലെ കുഴൽക്കിണറിൽ വീണത്. പോലീസ്, ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Related Topics

Share this story