Times Kerala

ചൂടന്‍ ഫോട്ടോകളിലൂടെ ത്രസിപ്പിക്കുന്ന സണ്ണിയുടെ പുതിയ ലുക്ക് പക്ഷേ ആരാധകര്‍ക്ക് പിടിച്ചിട്ടില്ല

 

മുംബൈ : ബോളിവുഡിന്റെ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. മുഖസൗന്ദര്യവും അംഗലാവണ്യവും കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന നായിക.അഴകളവുകളുടെ പ്രദര്‍ശനം കൊണ്ടും ചൂടന്‍ രംഗങ്ങളിലെ മാദക പ്രകടനം കൊണ്ടും താരം അത്രമേല്‍ ജനപ്രിയത കൈവരിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ആളുകള്‍ ദിനംപ്രതി ഏറ്റവുമേറെ തിരയുന്നത് സണ്ണിയെയാണ്. അത്രമേല്‍ പ്രതീക്ഷയോടെയാണ് താരത്തിന്റെ സിനിമകള്‍ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ്. പല പോസിലുള്ള ചിത്രങ്ങള്‍ പുറത്തുവരുമ്പോഴും അവ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്.

Related Topics

Share this story