Times Kerala

ബമ്മര്‍ ചലഞ്ചുമായി പേളി; ഏറ്റെടുത്ത് കുഞ്ചാക്കോ ബോബൻ..!

 
ബമ്മര്‍ ചലഞ്ചുമായി പേളി; ഏറ്റെടുത്ത് കുഞ്ചാക്കോ ബോബൻ..!

ക്വാറന്റൈൻ ദിനങ്ങളിൽ താരങ്ങൾ വ്യത്യസ്തമായ ചലഞ്ചുകളുമായി വരികയാണ്. അങ്ങിനെ പേളി കൊടുന്ന ഒരു ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബമ്മർ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പുതിയ ചലഞ്ചിൽ ചാക്കോച്ചൻ വരെ പങ്കെടുത്തതാണ് ഇപ്പോൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകിയത്. പേളിയുടെ നിരവധി ആരാധകരും ചലഞ്ചിൽ പങ്കെടുക്കാൻ എത്തി. താരത്തിന്റെ ചലഞ്ചിൽ ചാക്കോച്ചൻ ആണ് ഒന്നാമത് എത്തിയത്.

Related Topics

Share this story