Times Kerala

മെ​ക്സി​ക്കോ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഒട്ടേറെ നാശനഷ്ടം

 

മെ​ക്സി​ക്കോ സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ലെ ഒ​ക്‌​സാ​ക്ക സം​സ്ഥാ​ന​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ടം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ത​ല​സ്ഥാ​ന​മാ​യ മെ​ക്സി​ക്കോ സി​റ്റി​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

Related Topics

Share this story