Times Kerala

ഗോവയിൽ കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരൻമാർ പ്രത്യേക ടൈറ്റാൻ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി

 
ഗോവയിൽ കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരൻമാർ പ്രത്യേക ടൈറ്റാൻ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി

പനാജി: ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഗോവയിൽ കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരൻമാർ പ്രത്യേക ടൈറ്റാൻ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഇന്ത്യയിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് എംബസിയാണ് പ്രത്യേക വിമാനം സജ്ജമാക്കിയത്. 312 മുതിർന്നവരും ഒരു കുട്ടിയും അടങ്ങിയ സംഘമാണ് ഗോവയിൽനിന്ന് മടങ്ങിയത്.

Related Topics

Share this story