തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമർതാരമാണ് മലയാളിയായ മാളവിക മോഹനൻ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. കൈയ്യില്‍ സാനിറ്റൈസർ പിടിച്ച് ഹോട്ടായി നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുവാനും സുരക്ഷിതരായി വീട്ടിലിരിക്കുവാനും താരം പോസ്റ്റില്‍ ആരാധകരോട് പറയുന്നുണ്ട്.
കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കൂ..!; കൈയ്യില്‍ സാനിറ്റൈസറുമായി ഹോട്ടായി മാളവിക മോഹനന്‍..!
Also Read
You might also like
Comments are closed.