Times Kerala

ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി..!; അമ്മക്ക് ജന്മദിനാശംസകൾ നേർന്ന് എലീന പടിക്കൽ

 
ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി..!; അമ്മക്ക് ജന്മദിനാശംസകൾ നേർന്ന് എലീന പടിക്കൽ

ബിഗ് ബോസ് മലയളം സീസൺ ടു മത്സരാർത്ഥിയായിരുന്ന എലീന പടിക്കൽ. ഇപ്പോളിതാ അമ്മക്ക് അമ്മക്ക് ജന്മദിനാശംസകകളുമായി എതിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

എലീനയുടെ വൈകാരികമായ കുറിപ്പ് ഇങ്ങനെ;

അമ്മ, എന്റെ മാത്രം സ്വന്തം, ammie എന്നു ഞാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫിൽ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്‌…..അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളിൽ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ ammie ക്ക് ഒരായിരം ജന്മദിനാശംസകൾ.

അയ്യേ കുറച്ചധികം ഫോർമൽ ആയി, ഹാപ്പി ബർത്ത്ഡേ അമ്മീ, ലവ്യൂ ലോട്ട്സ്, ഫ്രീക്കത്തി എന്ന ഹാഷ്ടാഗും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു. അമ്മ ബൈക്കിനു പുറത്തിരിക്കുന്നതും എലീന അമ്പരപ്പോടെ വായ പൊളിച്ചിരിക്കുന്നതുമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

അമ്മ, എന്റെ മാത്രം സ്വന്തം, ammie എന്നു ഞാൻ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫിൽ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്‌…..അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളിൽ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ ammie ക്ക് ഒരായിരം ജന്മദിനാശംസകൾ. Ayeaaa too formal ikr.!! Happiiieeeee birthday Ammiee….!!! Love u lots.! ❤ #freakathy #myfreakAmmiee

A post shared by Alina Padikkal (@alina.padikkal) on

Related Topics

Share this story