Times Kerala

ലോക്ക് ഡൗൺ: വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും ഇന്ന് തുറക്കും

 
ലോക്ക് ഡൗൺ: വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക്‌ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട്  അഞ്ചുവരെ തുറക്കാം. ടയര്‍ പഞ്ചറൊട്ടിക്കല്‍ പോലെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Related Topics

Share this story